FYN
Furniture Consultation

Plan First · Buy Later
Furniture വാങ്ങുന്നതിന് മുമ്പ്,
Expert Planning എടുക്കൂ!
വീട്ടിന് പറ്റാത്ത size, design അല്ലെങ്കിൽ colour തിരഞ്ഞെടുത്ത് പണം നഷ്ടപ്പെടുത്താതെ, വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ space-ന് അനുയോജ്യമായ furniture planning നേടൂ.
1 Hour Expert Consultation Starting From ₹499
Wrong Planning
- Size തെറ്റുന്നു
- Space പാഴാകുന്നു
- Budget കൂടുന്നു
Expert Planning
- Perfect fit & size
- Space fully usable
- Budget control
The Real Problem
Furniture വാങ്ങിയതിന് ശേഷം regret ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ട്?
Room-ന് പറ്റാത്ത Furniture Size
Design വീട്ടിന്റെ Look-നോട് Match ആകാത്തത്
Budget control നഷ്ടപ്പെടുന്നത്
Space ശരിയായി ഉപയോഗിക്കാൻ കഴിയാത്തത്
ഒരു Furniture purchase തെറ്റിയാൽ മാറ്റാൻ വീണ്ടും വലിയ ചിലവ് വരാം.
അതുകൊണ്ട് ആദ്യം Planning — പിന്നെ Purchase.
Our Approach
ഞങ്ങൾ Furniture വിൽക്കുന്നതിന് മുമ്പ്, ആദ്യം നിങ്ങളുടെ Space മനസ്സിലാക്കുന്നു.
Space & Size Analysis
Furniture Planning
Design & Colour Guidance
Budget Planning
Size & Placement Guidance
Room-wise Furniture Recommendations


നിങ്ങളുടെ വീട്ടിന് അനുയോജ്യമായ തീരുമാനം എടുക്കാൻ Expert Guidance.
Consultation Plans
നിങ്ങൾക്ക് അനുയോജ്യമായ Consultation Plan തിരഞ്ഞെടുക്കൂ
ONLINE CONSULTATION
₹499
1 Hour
- Zoom Expert Consultation
- Furniture Requirement Discussion
- Size & Space Guidance
- Design & Colour Suggestions
- Budget Guidance
Best for: ആദ്യം Expert Opinion മാത്രം ആവശ്യമുള്ളവർക്ക്.
ADVANCED PLANNING
₹1,999
2 Hours
- Everything in Online Consultation
- Detailed Room-wise Furniture Planning
- Furniture Size & Placement Guidance
- Material & Finish Selection
- Budget-wise Recommendations
- Multiple Design Options Discussion
Best for: Furniture വാങ്ങുന്നതിന് മുമ്പ് Complete Planning വേണമെങ്കിൽ.
PREMIUM SITE CONSULTATION
₹4,999
Site Visit
- Home / Project Site Visit
- Detailed Measurement
- Space Analysis
- Room-wise Furniture Planning
- Design & Finish Consultation
- Material Selection Guidance
- Budget Planning
- Personalized Expert Recommendations
Best for: New Home / Renovation / Complete Furniture Project.
SCAN & PAY (UPI)
Payment link ഇല്ലെങ്കിൽ ഈ QR scan ചെയ്ത് amount അടയ്ക്കാം — GPay / PhonePe / Paytm / BHIM.

cnb.614920253141@cnrb
Payment കഴിഞ്ഞാൽ screenshot WhatsApp ചെയ്ത് date & time confirm ചെയ്യൂ.
Compare
₹499 മുതൽ നിങ്ങളുടെ Furniture Planning തുടങ്ങാം.
| Feature | ₹499 | ₹1,999 | ₹4,999 |
|---|---|---|---|
| Online Consultation | |||
| Detailed Planning | |||
| Room-wise Planning | |||
| Measurement | |||
| Site Visit | |||
| Personalized Recommendations | Basic | Advanced | Premium |

Why Expert Opinion
Furniture വാങ്ങുന്നതിന് മുമ്പ് ഒരു Expert Opinion എന്തുകൊണ്ട്?
- Customized Furniture Expertise
- Practical Space Planning
- Budget-focused Recommendations
- Design + Functionality Balance
- Personalized Customer Guidance
Process
Consultation എങ്ങനെ നടക്കും?
01
Choose Your Plan
02
Make Payment
03
Book Your Date & Time
04
Get Expert Furniture Guidance
For site visit: Site Visit → Measurement → Planning → Recommendation
Furniture വാങ്ങാൻ rush ചെയ്യണ്ട.
ആദ്യം ശരിയായ Planning എടുക്കൂ.
നിങ്ങളുടെ വീട്ടിന് അനുയോജ്യമായ Furniture തീരുമാനിക്കാൻ ഇന്ന് തന്നെ Expert Consultation book ചെയ്യൂ.
Limited consultation slots available based on schedule.